അങ്കമാലി: ചമ്പന്നൂര്‍ പരേതനായ പാലാട്ടി വർഗീസിെൻറ ഭാര്യ റോസ (96) നിര്യാതയായി. കുറ്റിപ്പുഴ പൂക്കോട്ട് പുതുശ്ശേരി കുടുംബാംഗമാണ്. മക്കള്‍: മേഴ്സി, ഡെയ്സി, ലിസി (ഇന്നോപെറ്റ്, ചമ്പന്നൂര്‍), മാത്തച്ചന്, ജോയി (ഇരുവരും റിട്ട. എഫ്.എ.സി.ടി)). മരുമക്കള്‍: മലേക്കുടി പാപ്പച്ചന്, പരേതനായ കടേപ്പറമ്പില്‍ ഫിലിപ്, പേരമംഗലം റീന, മഞ്ഞളി സിജി. സംസ്കാരം ഞായറാഴ്ച നാലിന് ചമ്പന്നൂര്‍ സെൻറ് റീത്താസ് പള്ളി സെമിത്തേരിയില്‍.