രാമപുരം: കടുങ്ങപുരം കട്ടിലശ്ശേരിയിലെ പറയൻകുഴി മൊയ്തീൻ ഹാജി (87) നിര്യാതനായി. ദീർഘകാലം മഹല്ല് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കിഴക്കേതിൽ ആമിന (വടക്കാങ്ങര). മക്കൾ: കാസിം, സൈതാലിക്കുട്ടി, ഹംസ, മറിയുമ്മ, സഫിയ, ഖദീജ, സക്കീന, ഫാത്തിമ. മരുമക്കൾ: ഹംസ (പനങ്ങാങ്ങര), ചേക്കുട്ടി (ഒാരാടംപാലം), ഹംസ (കൂട്ടിലങ്ങാടി), യൂസുഫലി (തിരൂർക്കാട്), ഉസ്മാൻ (പുഴക്കാട്ടിരി), പറോട്ടിൽ ഉമ്മുസൽമ കടുങ്ങപുരം (എ.എൽ.പി സ്കൂൾ പാതിരമണ്ണ), ഹബീബ (കരിഞ്ചാപാടി), സുബൈദ കൊളത്തൂർ (നാഷണൽ ഹൈസ്കൂൾ കൊളത്തൂർ).