ഫോർട്ട്കൊച്ചി: പട്ടാളം വലിയവീട്ടിൽ പരേതനായ ജോസഫിെൻറ ഭാര്യ മോളി ജോസഫ് (68) നിര്യാതയായി. മക്കൾ: പമീല, മെൽവിൻ, ജോർജ് (നെവിൻ), ഡിവേഷ്യ. മരുമക്കൾ: റിച്ചി, നീതു, പരേതനായ ഷാജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഫോർട്ട്കൊച്ചി വെളി സാന്താക്രൂസ് ബസിലിക്ക സെമിത്തേരിയിൽ.