പൂവരണി: നടയ്്ക്കൽ (കൊച്ചാനിമൂട്ടിൽ) സ്കറിയ മാത്യു (മത്തച്ചൻ -93) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ. കെ.എം. സ്കറിയ (പാപ്പച്ചൻ), ഏലിയാമ്മ ജോസ്, ജോസഫ് മാത്യു (കുട്ടിച്ചൻ), തോമസ് മാത്യു, മേരിക്കുട്ടി, കെ.എം. മാത്യു, സിസ്റ്റർ ആനീസ് മാത്യു സി.എം.സി (അസം), ആൻറിച്ചൻ, കൊച്ചുറാണി, ജോർജുകുട്ടി, മനോജ് മാത്യു. മരുമക്കൾ: ലീലാമ്മ സ്കറിയ , മേരിക്കുട്ടി ജോസഫ് , പരേതനായ ജോസ്, മേരിക്കുട്ടി തോമസ്, ഷാലി, സോളി മാത്യു, ജോളി ആൻറിച്ചൻ, ജോച്ചൻ, റിൻസി ജോർജ്. സംസ്കാരം ഞായറാഴ്ച 2.30ന് പൂവരണി തിരുഹൃദയപള്ളി സെമിത്തേരിയിൽ.