നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി തയ്യപ്പുര വീട്ടില്‍ പരേതനായ കണ്ണന്കുഞ്ഞിയുടെ ഭാര്യ കല്യാണി (97) നിര്യാതയായി. മക്കള്‍: വിജയന്, സഹദേവന്, സദാശിവന്, ദാസന്, അശോകന്, സുരേഷ്, സതി, വിലാസിനി. മരുമക്കള്‍: അല്ലി, ഗിരിജ, തങ്കമണി, ശാന്ത, ശോഭ, ഉഷ, കുട്ടന്, ഹരിദാസന്.