എടത്തല: ചിങ്ങത്തിൽ പരേതനായ പരീത് പിള്ളയുടെ ഭാര്യ കുഞ്ഞുമ്മ (89) നിര്യാതയായി. മക്കൾ: നഫീസ, ഐഷ ബീവി, പരേതനായ അലി, പരേതനായ ഷംസുദ്ദീൻ, മുസ്തഫ, അഡ്വ. സി.പി. മുഹമ്മദ്(ഏരിയ പ്രസിഡൻറ്, ജെ.ഐ.എച്ച് എടത്തല), ഉസ്മാൻ (യൂനിറ്റ് ഹെഡ്, എസ്.ബി.ഐ ലൈഫ്), സൈനബ. മരുമക്കൾ: ഇബ്രാഹീം, ഉമ്മർ, നിസ, റജീഹത്ത്, റംലത്ത്, സുൽഹത്ത് (കെ.എൻ.എം എം.ഇ.എസ് യു.പി സ്കൂൾ, എടത്തല), നജ്മുന്നിസ (ഗേൾസ് എച്ച്.എസ്.എസ്, ആലുവ), ഷംസുദ്ദീൻ (ദമ്മാം).