മക്കട: പരേതനായ ചിറ്റലക്കാട്ട് ചന്ദ്രെൻറ ഭാര്യ പത്മിനി (82) നിര്യാതയായി. മക്കൾ: അജയ്കുമാർ (റിട്ട. മാനേജർ, സിറ്റി പൊലീസ് കമീഷണർ ഓഫിസ്), സജീഷ് കുമാർ (മാസ്റ്റർ മൈൻഡ് അഡ്വർൈട്ടസിങ്), വിനോദ്കുമാർ (സുബേദാർ, അസം റൈഫിൾസ്), രഞ്ജിത് (നല്ലി ട്രേഡേഴ്സ് കക്കോടി), ജീജ (മൈലാഞ്ചി ഗോൾഡ് കവറിങ് രാമനാട്ടുകര). മരുമക്കൾ: പരേതനായ ഞണ്ടുംമാടത്തിൽ ദേവദാസ്, ബിന്ദു തൈക്കൂട്ടത്തിൽ, ബീന കളത്തുംപടിക്കൽ, രശ്മിത കുന്നത്ത്, ജിനി പാലാട്ട്. സഞ്ചയനം ബുധനാഴ്ച.