ചെലവൂർ: ഉമ്മോളി പറമ്പത്ത് റിട്ട. അധ്യാപകൻ പരേതനായ വേലായുധൻ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (93) നിര്യാതയായി. മക്കൾ: രാധാമണി, വിജയരാഘവൻ നായർ, രാജഗോപാലൻ നായർ, പത്മാവതി, പ്രഭ, പ്രസന്നൻ. മരുമക്കൾ: ശോഭന, സുമതി, ബീന, വിജയകുമാർ, പരേതരായ ഗോവിന്ദൻ നായർ, ദിനേശൻ നായർ. സഹോദരങ്ങൾ: നാരായണൻ നായർ, ചന്ദ്രശേഖരൻ നായർ, കാർത്യായനി അമ്മ, സരോജനി അമ്മ, ജാനകി അമ്മ, പരേതരായ ദാമോദരൻ നായർ, ബാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച.