കരിയാത്തൻ കാവ്: പരേതനായ കുന്നുമ്മൽ രായിൻകുട്ടിയുടെ ഭാര്യ പാത്തുമ്മയ് (77) നിര്യാതയായി. മക്കൾ: ഹമീദ്, അഷ്റഫ്, സഫിയ, സൗദ, സാഹിറ, റൈഹാനത്ത്. മരുമക്കൾ: നഫീസ, സീനത്ത്, അബ്ദുറഹ്മാൻ, യൂനുസ്, പരേതനായ കബീർ വീര്യമ്പ്രം. സഹോദരങ്ങൾ: അലീമ, ഖദീജ, നഫീസ, അമ്മദ് കോയ, പരേതനായ മൊയ്തീൻ കോയ.