കിണാശ്ശേരി: എസ്.വൈ.എസ് കിണാശ്ശേരി യൂനിറ്റ് ട്രഷറർ സെറീന മൻസിൽ എൻ.കെ. ആലിക്കോയ ഹാജി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷറഫ്, സഹീർ, സുഹറ, ജുലൈന, ഷെറീന. മരുമക്കൾ: അബ്ദുൽ നാസർ, അസ്ലം, അബ്ദുൽ സലാം, മുബഷിറ, വഹീദ. സഹോദരങ്ങൾ: അബൂബക്കർ, ആസ്യ, സുബൈദ, ബീവി, പരേതനായ മൊയ്തീൻകോയ.