മേപ്പയൂർ: കാരയാട് എടത്തിൽ കുഞ്ഞി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ എടത്തിൽ ഗോവിന്ദൻ നായർ. മക്കൾ: ശങ്കരൻ കിടാവ്, ഇ. കുഞ്ഞിരാമൻ (സെക്രട്ടറി സി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി), നാരായണൻ കിടാവ്, ഇ. രവീന്ദ്രൻ (സെക്രട്ടറി സി.പി.ഐ കാരയാട് ബ്രാഞ്ച്), പരേതനായ കാരയാട് കുഞ്ഞികൃഷ്ണൻ. മരുമക്കൾ: കാർത്യായനി, ജാനകി, ഷീല, പുഷ്പ, പ്രീത. സഹോദരങ്ങൾ: നാരായണൻ കിടാവ്, പരേതരായ കേളപ്പൻ കിടാവ്, കുഞ്ഞിരാമൻ കിടാവ്, കൃഷ്ണൻ കിടാവ്, ഗോപാലൻ കിടാവ്, കുഞ്ഞമ്മ അമ്മ, അമ്മാളു അമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.