വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് കമലം (60) നിര്യാതയായി. ഭർത്താവ്: അപ്പു. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, അജിത. മരുമക്കൾ: രാജേഷ്, ഗ്രീഷ്മ. സഹോദരങ്ങൾ: ശിവൻ, രുഗ്മിണി, സത്യഭാമ, വേലു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.