താമരശ്ശേരി: കോരങ്ങാട് സി.കെ. അബൂബക്കര്‍ (61) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: അബ്ദുറഹിമാന്, സീനത്ത്, സല്‍മത്ത്, നബിയത്ത്. മരുമക്കള്‍: ഇസ്ഹാഖ്, ഷമീര്‍, മുഹമ്മദ്, സുഹൈമത്ത്. സഹോദരങ്ങള്‍: അഹമ്മദ് കുട്ടി, ഉസൈന്‍, ലത്തീഫ്, മുഹമ്മദ്, ബഷീര്‍, കദീസ, സക്കീന, സാക്കിറ.