അമ്പലപ്പുഴ: വണ്ടാനം മുക്കയിൽ പുത്തൻചിറ വീട്ടിൽ പരേതനായ കുമാരെൻറ ഭാര്യ പൊന്നമ്മ (91) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (അനു), തങ്കമണി, പുരുഷൻ, ശോഭ, സുഗുണൻ, ബിനു. മരുമക്കൾ: സുഭാഷിണി, ശിവാനന്ദൻ, പ്രസന്ന, സുധാകരൻ, ബീന, പ്രജീത.