ചവറ: കുളങ്ങരഭാഗം ലക്ഷ്മിഭവനത്തില്‍ പരേതനായ കിണറുവിളയില്‍ ഗോപാലപിള്ളയുടെ ഭാര്യ ഭാരതിയമ്മ (91) നിര്യാതയായി. മക്കള്‍: ഓമനയമ്മ (റിട്ട. ഡി.എസ്.ഒ), ശ്യാമളാദേവി, രമാദേവി, രാധാകൃഷ്ണപിള്ള (റിട്ട. കൊച്ചിന് ഷിപ്പ്യാര്ഡ്), ഗിരിജാദേവി, ശശീന്ദ്രന്‍പിള്ള (ഗള്‍ഫ്), മഹീന്ദ്രന്പിള്ള (സ്പിന്നിങ് മില്‍, ചാത്തന്നൂര്‍). മരുമക്കള്‍: സുരേന്ദ്രന്‍പിള്ള, പരേതനായ രാഘവന്‍പിള്ള, ഹരികുമാര്‍ (റിട്ട. എം.ഒ.ഡി), ഗീതാകുമാരി, ഗോപിനാഥന്‍പിള്ള (റിട്ട. അധ്യാപകന്), രമാദേവി (റിട്ട. ദേവസ്വം), അജിതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.