വെള്ളറട: പളുകല്‍ വീട്ടില്‍ പരേതനായ ആറുമുഖത്തിെൻറ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കള്‍: ശാന്ത, വല്‍സല, വാസന്തി, സതി, മുരുകന്. മരുമക്കള്‍: ഗോപി, സുധാകരന്, ശശികല, പരേതനായ ശശിധരന്, ശശിധരന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.