പെരുമ്പാവൂർ: അല്ലപ്ര തടത്തിൽ വീട്ടിൽ ടി.പി. പൗലോസ് (ബേബി -79) നിര്യാതനായി. പറവൂർ ഇഞ്ചക്കുടിയിൽ ഏലിയാമ്മ. മക്കൾ: ടി.വി. പൗലോസ് (സജി), എബ്രഹാം പൗലോസ് (എൽദോസ് തടത്തിൽ), ബീന, ബിജി. മരുമക്കൾ: ഡോളി, ജിൻസി, ജോർജ്, വർഗീസ്