അണ്ടിക്കോട്: ചെറുപുറാട്ട് പത്മിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ബാബുരാജ് (ഇ.ഇ.ജി. ടെക്നീഷ്യൻ, മെഡിക്കൽ കോളജ്, കോഴിക്കോട്), പുഷ്പലത, ശ്രീരാജ് (ഫ്രണ്ട്സ് വുഡ് വർക്സ്, കോളിയോട്ടുതാഴം). മരുമക്കൾ: കെ.പി. പ്രകാശൻ (റിട്ട. എസ്.ഐ, സ്പെഷൽ ബ്രാഞ്ച്), അനു (സീനിയർ ക്ലർക്ക്, ആർ.ഡി.ടി.ഇ, കോഴിക്കോട്), നന്ദിനി (ടീച്ചർ, ഭാരതീയ വിദ്യാവിഹാർ, മഴുവഞ്ചേരി, തൃശൂർ).