വേളം: ശാന്തിനഗറിലെ പരേതനായ ആർ.പി. മൊയ്തു ഹാജിയുടെ ഭാര്യ രയരോത്ത്പറമ്പത്ത് കുഞ്ഞയിശ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ആസ്യ, സുബൈദ, എ.കെ. സൽമ (ജമാഅെത്ത വനിത വിഭാഗം പാലേരി ഏരിയ പ്രസിഡൻറ്), സക്കീന (അധ്യാപിക നായർകുഴി യു.പി.സ്കൂൾ, ചേന്ദമംഗലൂർ), അബ്ദുൽഗഫൂർ (യു.എ.ഇ). മരുമക്കൾ: അമ്മദ് വട്ടിക്കുന്നത്ത് (പുറവൂർ), പുതിയോട്ടിൽ മൂസഹാജി (ശാന്തിനഗർ), എ.കെ. അഹമ്മദ് (പാലേരി പാറക്കടവ് മഹല്ല് പ്രസിഡൻറ്), പന്നികത്തൊടി അബ്ദുല്ല (ചേന്ദമംഗലൂർ), എ.കെ. സുലൈഖ (പാലേരി പാറക്കടവ്). സഹോദരങ്ങൾ: എൻ.വി. മമ്മു ഹാജി, എൻ.വി. അബ്ദുല്ല (റിട്ട. ഹെഡ്മാസ്റ്റർ വേളം ഹയർസെക്കൻഡറി സ്കൂൾ), എൻ.വി. അബ്ദുൽ അസീസ്, എൻ.വി. സുബൈർ (സിറാജുൽഹുദ, മസ്ജിദ് മഹല്ല് പ്രസിഡൻറ്), സഫിയ, പരേതനായ കുഞ്ഞമ്മദ്.