കുന്ദമംഗലം: തെക്കേപുറായിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ദേവവകിയമ്മ (90) നിര്യാതയായി. മക്കൾ: ജാനകിയമ്മ, അംബുജാക്ഷിയമ്മ, പത്മിനി, ശാരദ, രാധാമണി, രമണി, പരേതരായ ശ്രീമാനുണ്ണി നായർ, മനോഹരൻ. മരുമക്കൾ: പത്മനാഭൻ നായർ, ഗംഗാധരൻ നായർ, ലോഹിതാക്ഷൻ, പരേതരായ ശ്രീധരൻ നായർ, പീതാംബരക്കുറുപ്പ്, സുരേന്ദ്രൻ.