വളാഞ്ചേരി: കാവുംപുറം പരേതനായ കെ.കെ.എസ്. തങ്ങളുടെ ഭാര്യ പി.എം. ഷരീഫാബീവി (72) നിര്യാതയായി. മക്കൾ: മൻസൂർ തങ്ങൾ (റാസൽഖൈമ), മുജീബ് തങ്ങൾ, മുത്തുക്കോയ തങ്ങൾ, ഫൈസൽ തങ്ങൾ (വളാഞ്ചേരി നഗരസഭ കൗൺസിലർ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം, ജനതാദൾ ദേശീയസമിതി അംഗം), സൈനുൽ ആബിദ് തങ്ങൾ, സക്കീർ ഹുസൈൻ തങ്ങൾ, സുഹറ ബീവി, ഖമറുന്നീസ ബീവി. മരുമക്കൾ: കുഞ്ഞാറ്റക്കോയ തങ്ങൾ (കച്ചേരിപ്പടി), സെയ്ദ് മുഹമ്മദലി തങ്ങൾ (പള്ളിക്കൽ ബസാർ), മൈമൂന ബീവി, റംല ബീവി, സീനത്ത് ബീവി, ആരിഫ ബീവി, സഹല ബീവി, സുമയ്യ ബീവി.