അങ്കമാലി: ടി.ബി.നഗർ റെസിഡൻറ് അസോസിയേഷൻ 224 എയിൽ ആൻറണി മറ്റപ്പിള്ളി (96) നിര്യാതനായി. ഭാര്യമാർ: പരേതരായ ഏല്യക്കുട്ടി, റോസ. മക്കൾ: പൗലോസ്, വർഗീസ്, മേരി (കണ്ണൂർ), തോമാസ് (റിട്ട. മാനേജർ നെടിയങ്ങ സഹകരണ ബാങ്ക്), ജോസ് (റിട്ട. സൂപ്രണ്ട് കെ.എസ്.ഇ.ബി), സിസിലി, ആേൻറാ (ഗൾഫ്), വിൻസൻറ് (നേവി, കൊച്ചി), പരേതനായ ജോൺസൺ. മരുമക്കൾ: ആനി, അമ്മിണി, ഡോളി (റിട്ട. അധ്യാപിക, മൂക്കന്നൂർ ജി.എച്ച്.എസ്), നാൻസി (മാനേജർ കേരള ഗ്രാമീണ ബാങ്ക്, തേർതല്ലി), മാണി ഇലത്തിമറ്റം, ആൻസി (അധ്യാപിക, ഗവ. യു.പി.എസ് കാസർകോട്), ജോളി (വൈസ് പ്രിൻസിപ്പൽ നവോദയം സ്കൂൾ ഗുണ്ടൂർ), ഷീബ, പരേതനായ ഇമ്മാനുവേൽ. സംസ്കാരം ഞായറാഴ്ച 11ന് സെൻറ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.