ആലത്തൂർ: വാനൂർ കേരളപറമ്പിൽ പരേതനായ സുലൈമാെൻറ ഭാര്യ ബിഫാത്തുമ്മ (68) നിര്യാതയായി. പിതാവ്: പരേതനായ കാസിം റാവുത്തർ. മാതാവ്: പരേതയായ ഐസുമ്മ. മക്കൾ: അൻസാരി, ഹാരിസ്, സീനത്ത്, റഹ്മത്ത്, സൗബത്ത്. മരുമക്കൾ: ഷക്കീന, സാജിദ, ബുഖാരി, ഹംസ (കുത്തനൂർ), ഹംസ (വെങ്ങന്നൂർ). സഹോദരങ്ങൾ: ഹനീഫ, മക്കുട്ടി, നൂർമുഹമ്മദ്, ഖദീജ, സാറാ ഉമ്മ, സുലൈഖ, മറിയുമ്മ, പരേതനായ അബ്ദുറഹ്മാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.