പയ്യോളി: രണ്ടാം ഗേറ്റിനു സമീപം മുളിക്കണ്ടത്തിൽ പരേതനായ ചെക്കോട്ടിയുടെ ഭാര്യ കല്യാണിയമ്മ (78) നിര്യാതയായി. മക്കൾ: എം.കെ രാജീവൻ (സീനിയർ സൂപ്രണ്ട് ആർ.ഡി.ഒ ഓഫിസ്, വടകര), ശോഭ, പരേതയായ ഗീത. മരുമക്കൾ: രാമകൃഷ്ണൻ (എഫ്.സി.ഐ തിക്കോടി), ജിഷ. സഹോദരങ്ങൾ: നാരായണി, പരേതരായ കണ്ണൻ, കണാരൻ, ചെക്കോട്ടി, കുഞ്ഞിരാമൻ, ഗോപാലൻ, പെണ്ണൂട്ടി, മാത.