മാത്തോട്ടം: പി.ടി. യൂസഫ് ചാക്കേരിക്കാട് പറമ്പ് (85) നിര്യാതനായി. ഭാര്യ: പാത്തുമ്മാബി. മക്കൾ: കമറുദ്ദീൻ, ശംസുദ്ദീൻ (ക്രസൻറ് അപ്പാരൽസ്- ഹെനീസ്), അബ്ദുൽ ഗഫൂർ, അക്ബർ, ഇസ്മായീൽ, ബൽക്കീസ്, ഖദീജ. മരുമക്കൾ: മുസ്തഫ, നസീർ ഖാൻ, റഹിയാനത്ത്, റമിദ, സാജിദ, നസീഫത്ത്, ഫാത്വിമ ബീവി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മാത്തോട്ടം മസ്ജിദുൽ മുജാഹിദീനിൽ.