കോതമംഗലം: പൈമറ്റം കുന്നേക്കുടിയിൽ കെ.പി. മൈതീൻ ഹാജി (89) നിര്യാതനായി. മക്കൾ: ഖദീജ, ആമിന (റിട്ട. അധ്യാപികമാർ), സൈനബ, ഫാത്തിമ, കെ.എം. സിദ്ദീഖ് (കോൺട്രാക്ടർ), നസീറ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, മീരാൻകുഞ്ഞ് (റിട്ട. അധ്യാപകർ), മുഹമ്മദ്, നാസർ, ഷമീന (ഓവർസിയർ, മുനിസിപ്പൽ ഓഫിസ്, മൂവാറ്റുപുഴ), പരേതനായ അബ്ദുൽ ലത്തീഫ്.