താനൂർ: മോര്യയിലെ മഹല്ല് കമ്മിറ്റി, മദ്റസ കമ്മിറ്റി മുൻ അംഗമായിരുന്ന വടക്കത്തിയിൽ അലവി ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: അബ്ദുൽ കരീം (മോര്യ കോട്ടുകാട് മഹല്ല് സെക്രട്ടറി, മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി), അബ്ദുല്ലത്തീഫ്, ഹാരിസ്, റംലത്ത്, മൈമൂന, ജുബൈരിയ, സാജിദ, ഖദീജ, ആസിയ. മരുമക്കൾ: മുഹമ്മദ് കുട്ടി (കുണ്ടൂർ), മുഹമ്മദ് (പടിക്കൽ), ഹുസൈൻ (കൊടിഞ്ഞി), അഷ്റഫ് (ചെമ്മാട്), അൻവർ (കൊടിഞ്ഞി), ഫാത്തിമ (പാലത്തിങ്ങൽ), ഖദീജ (പള്ളിപ്പടി), ജുനൈന (ഓമച്ചപ്പുഴ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി ഹാജി, കുഞ്ഞിപ്പാത്തു.