കല്പകഞ്ചേരി: പാറമ്മല്‍ ജപ്പാൻപടി ആപറമ്പിൽ യൂസുഫ് ഹാജി (78) നിര്യാതനായി. കടുങ്ങല്ലൂർ മഹല്ല് ജുമാമസ്ജിദ് പ്രസിഡൻറായിരുന്നു. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: സുഹറാബി, ജാഫർ, റംലത്ത്, മുഹമ്മദ്, ആയിശ, ആസാദ്, സൗദ, ശരീഫ, ഹാജറാബി. മരുമക്കൾ: കുഞ്ഞാലൻ, ആസ്യ, അഷ്കർ, ഹഫ്സത്ത്, സമദ്, റുബീന, മുഹ്സിൻ, നാജിദ്, ജമാൽ.