ഇരിങ്ങല്ലൂർ: ഇരിങ്ങല്ലൂരിലെ പഴയകാല വ്യാപാരി പി.കെ. ബീരാൻകോയ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫിറോസ് (പി.കെ.ബി സ്റ്റോർ), നജ്മ (ഗവ. സ്കൂൾ യൂനിവേഴ്സിറ്റി), നസീറ, റജീന. മരുമക്കൾ: അർഷാദ്, ജമാലുദ്ദീൻ, സുബൈർ, നുസ്റത്ത്. സഹോദരങ്ങൾ: അബ്ദുല്ല, ജമീല, സുലയ്യ, സഫിയ, മറിയ, ഫാത്തിമ, പരേതരായ മൊയ്തീൻ, മമ്മദ് കോയ.