മണ്ണാർക്കാട്: പ്രമുഖ ഖുർആൻ പണ്ഡിതൻ എം.സി. അബ്ദുല്ല മൗലവിയുടെ ഭാര്യ മെഹറുന്നീസ (71) നിര്യാതയായി. പരേതനായ തച്ചൻകുന്നൻ മുഹമ്മദിെൻറ മകളാണ്. മക്കൾ: തൻസീൽ, എം.സി. ഇനാമുറഹ്മാൻ (മാധ്യമം ബ്യൂറോ ഇൻചാർജ്, മലപ്പുറം), നിസാമുദ്ദീൻ (മുൻ മണ്ഡലം സെക്രട്ടറി, വെൽെഫയർ പാർട്ടി), സുനീറ, സൈനബ. മരുമക്കൾ: ഹംസ മാസ്റ്റർ (മങ്കട ചേരിയം), ഇസ്മായിൽ (ശാന്തപുരം), സാജിത (മങ്കര), മുബീന (കൂട്ടിലങ്ങാടി), ജെസ്നി (തിരൂർ). സഹോദരങ്ങൾ: അയിഷാബി, സൽമ, റുഖിയ, സഫിയ, സുഹറ, ബരീറ, ഇഫ്തിഖാർ അഹമ്മദ്, സുമയ്യ, ഖദീജ, പരേതരായ അമീൻ അഹമ്മദ്, ഫാത്തിമാബി, സൈനബ, ഖലീൽ, അഷ്ഫാഖ് അഹമ്മദ്.