അലനല്ലൂർ: കൊമ്പാക്കൽകുന്നിലെ നറുക്കോട്ടിൽ ഹസൻ മുസ്ലിയാർ (78) നിര്യാതനായി. പ്രഗല്ഭ പണ്ഡിതനും സമസ്ത മലപ്പുറം ജില്ല മുശാവറ അംഗവുമായിരുന്നു. നാലര പതിറ്റാണ്ടിലധികം ദർസ് നടത്തിയ ഇദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യരുണ്ട്. ഭാര്യ: ആയിഷ വേങ്ങൂർ കളത്തിൽ. മക്കൾ: അബദുൽ റശീദ് ലത്വീഫി, അബ്ദുറഹീം റഹ്മാനി, സ്വലാഹുദ്ദീൻ റഹ്മാനി, താജുദ്ദീൻ ഹുദവി, മുഹമ്മദ് സ്വാലിഹ് (എല്ലാവരും ഖത്തർ), ഉബൈദ് റഹ്മാൻ ഫൈസി, ഷംസുദ്ദീൻ (ഇരുവരും ജിദ്ദ), ഖമറുദ്ദിൻ, ഫാതിമത്ത് സുഹ്റ, ആബിദ, ഖൗലത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടി മുസ്ലിയാർ, ഉമർ ഫൈസി, മുസ്തഫ, സുഫൈറ, ഷംസീറ, ശാക്കിറ, റഹ്മത്ത്, മുഫീദ, ഹാജറ, ഫർസാന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മുണ്ടത്ത്പള്ളി ഖബർസ്ഥാനിൽ.