അങ്കമാലി: കിടങ്ങൂർ മൂഞ്ഞേലി കൃഷ്ണൻകുട്ടിയുടെ ഭാര്യ ഭവാനി (83) നിര്യാതയായി. ആലങ്ങാട് കോട്ടപ്പുറം കുരിയതാഴത്ത് കുടുംബാംഗമാണ്. മക്കൾ: വിലാസിനി, ശാന്ത, ജഗത, ജയന്തി, മണി (ഇൻഫോപാർക്ക് കാക്കനാട്), സജി (അക്ഷയ് ഫോട്ടോഗ്രഫി). മരുമക്കൾ: പരേതനായ ഷാജി, സദാശിവൻ, രാജൻ, മോഹനൻ (ബാംബു കോർപറേഷൻ പാറപ്പുറം ഡിപ്പോ), ഷീല, ധന്യ (അധ്യാപിക, മൂക്കന്നൂർ സാന്തോം പബ്ലിക് സ്കൂൾ).