ഉള്ള്യേരി: ഡി.സി.സി അംഗവും മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന കണയങ്കോട് തുരത്തേമ്മൽ കുമാരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ടി. രാമദാസ് (അർജുൻ ഹെർബൽസ്, കോഴിക്കോട്), ടി. ഗണേഷ് ബാബു (ഡി.സി.സി ട്രഷറർ, പ്രസിഡൻറ് നടുവണ്ണൂർ റീജനൽ കോഓപറേറ്റിവ് ബാങ്ക്). മരുമക്കൾ: സജ്ന (കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക്), സംഗീത (കാരന്നൂർ സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: ദേവി, കല്യാണി, രാധ, ശ്രീധരൻ, പരേതരായ ഉണിച്ചിര, ലക്ഷ്മി, കണ്ണൻ, ചാത്തുക്കുട്ടി, അയ്യപ്പൻ, ശാരദ. സഞ്ചയനം വ്യാഴാഴ്