പയ്യോളി: തുറയൂർ പാലച്ചുവട് കുണ്ടർക്കാട് മൊയ്തീൻ (71) നിര്യാതനായി. ദീർഘകാലം ദുബൈയിൽ വ്യവസായിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷഹീൻ, ഷജീർ (ഇരുവരും ദുബൈ), ഷമീബ, സജ്ന. മരുമക്കൾ: അസൂറ, നേഹ, നടുക്കണ്ടി സൂപ്പി (ദുബൈ), ജാഫർ (മലബാർ ഗോൾഡ്, പാലക്കാട്). സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദുല്ല, മുഹമ്മദ് കുട്ടി, അക്ബർ (നാലു പേരും ദുബൈ), സഫിയ, നഫീസ, പരേതനായ പോക്കർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് തുറയൂർ ചരിച്ചൽ പള്ളി ഖബർസ്ഥാനിൽ.