മങ്കട: വെള്ളില യു.കെ പടി പരേതനായ കല്ലിടുമ്പില്‍ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ ഭാര്യ പൊട്ടംകണ്ടത്തില് കുഞ്ഞാത്തുട്ടി (70) നിര്യാതയായി. മക്കള്‍: മൊയ്തു, അലവി മുസ്ലിയാര്, അബ്ദുസ്സമദ്, മറിയുമ്മ, ആസ്യ, സുബൈദ, അസ്മ, ഉമ്മുഹബീബ. മരുമക്കള്‍: ഹമീദ്, സുലൈമാന്‍, ഇബ്റാഹീം, ഹംസ മുസ്ലിയാര്, ഹമീദ് പൊടിയാട്, സുബൈദ, നജ്മുന്നിസ, സലീന.