ചെങ്ങന്നൂർ: ആല പെണ്ണുക്കര തേവരക്കോട് കൊച്ചുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: രതീഷ് (എക്സൈസ് ചെങ്ങന്നൂർ), രാധാമണി, രാഗിണി, രേണുക, രമ, രജനി (ടീച്ചർ, അംഗൻവാടി), രാജി (സിവിൽ പൊലീസ് ഓഫിസർ, മാന്നാർ), രജില. മരുമക്കൾ: ആതിര (അധ്യാപിക, ഗവ. എൽ.പി.എസ്, പുതിയകാവ്, മാവേലിക്കര), രത്നാകരൻ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), ശശി (റിട്ട. സബ് ഇൻസ്പെക്ടർ), രാജൻ (എൻ.ആർ.ജി ഓവർസിയർ, ചിറ്റാർ), ഗോപാലകൃഷ്ണൻ (ടെക്നിക്കൽ സ്റ്റാഫ്, തിരുവനന്തപുരം മെഡിക്കൽ കോളജ്), പ്രകാശ് (സബ് എൻജിനീയർ കെ.എസ്.ഇ.ബി, കിടങ്ങറ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.