കരുവാരകുണ്ട്: കുട്ടത്തിയിലെ പരേതനായ തച്ചമ്പറ്റ ഹംസ ഹാജിയുടെ ഭാര്യ ഫാത്തിമ (93) നിര്യാതയായി. മക്കൾ: നഫീസ, മുഹമ്മദ്, സൈതാലി, ഇത്താച്ചു, മൊയ്തീൻ, അബ്ദുൽ ഹമീദ്, ഉമ്മർ, സലീന, പരേതനായ കുഞ്ഞലവി. മരുമക്കൾ: ഹംസ (കുട്ടത്തി), അബു (കേരള), ആസ്യ (കുട്ടത്തി), ഫാത്തിമ (തരിശ്), സലീന (പയ്യാക്കോട്), ഹഫ്സത്ത് (ഏപ്പിക്കാട്), സലീന (മണ്ണാർമല), ഇണ്ണിക്കുട്ടി (തരിശ്), സാജിദ (കാര).