തിരൂർ: പുല്ലൂർ പരേതനായ വലിയപീടിയക്കൽ സൈതലവിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (75) നിര്യാതയായി. മക്കൾ: യാഹു (ദുൈബ), യൂസുഫ് (സൗദി), ലത്തീഫ് (സൗദി), റംലത്ത് (തുവ്വക്കാട്), ഇസ്മായിൽ, സുഹ്റ (പോത്തന്നൂർ), മുഹമ്മദ്, റസാഖ് (സൗദി), സുലൈഖ (പുല്ലൂർ). മരുമക്കൾ: കദീജ, ആയിഷ, ഫൗസിയ, റസിയ, കുഞ്ഞുട്ടി, സഫിയ, അസീസ്, ഫാജിഷ, ഹബീബ, നിഷാദ്.