ബാലുശ്ശേരി: പരേതനായ റിട്ട. ജെ.സി.ഒ മുച്ചിലോട്ടുകണ്ടി കണാരെൻറ ഭാര്യ മുച്ചിലോട്ടുകണ്ടി ജാനു (86) നിര്യാതയായി. മക്കൾ: പരേതയായ പത്മാവതി, രാധാകൃഷ്ണൻ, രാമചന്ദ്രൻ (വിമുക്തഭടൻ, ഐ.ഒ.സി), അജിത പുണെ, ഗോപിനാഥ് (വിമുക്തഭടൻ, കേരള ഫീഡ്സ്), ഗീത. മരുമക്കൾ: വിജയൻ, ഭാസ്കരൻ, ബാബുരാജ്, അജിത, ഷീബ, നിഷ.