കായംകുളം: കൊറ്റുകുളങ്ങര വേലിപ്പുരക്കൽ പരേതനായ ഇബ്രാഹീംകുട്ടിയുടെ ഭാര്യ സൈനബ ബീവി (88) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, ജലാലുദ്ദീൻ, ഹക്കീം, സുലൈഖ, ജമീല, ആരിഫ ബീവി, സൗജത്ത്, പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: പൂക്കുഞ്ഞ്, അബ്ദുൽഖാദർ, അഷറഫ്, ഷാജഹാൻ, സലാഹുദ്ദീൻ, ലൈലാബീവി, റംലാബീവി, പരേതയായ റഫീഖബീവി.