കോതമംഗലം: കുട്ടമ്പുഴ കുറ്റിയാംചാൽ പയ്യാലയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. മക്കൾ: കുര്യാക്കോസ്, ബേബി, ജോർജ്, ജെയിംസ്, ജിജി, ബിജു. മരുമക്കൾ: മേരി കുര്യാക്കോസ് (കുട്ടമ്പുഴ പഞ്ചായത്ത് അംഗം), സലോമി, ആനീസ്, ലാലി, സണ്ണി, ഷൈനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുട്ടമ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.