ബേപ്പൂർ: കൊങ്ങന്റകത്ത് പീതാംബരൻ (64) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: ബേബി.
ഭാര്യ: അജിത. മക്കൾ: രമ്യ, രമേഷ് കുമാർ, രാകേഷ്.
മരുമക്കൾ: നിഷാന്ത്, പ്രിയങ്ക, അഞ്ജുഷ. സഹോദരങ്ങൾ: സിന്ധു, രജനി, രഞ്ജിത്ത്, മിനി, പരേതരായ രമേശൻ, ലൈജു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.