ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംകാട് ശ്രീനാരായണ മഠത്തിനുസമീപം മാധവിപുരത്ത് എ.പി. നാരായണൻ (93 -റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം) തിരുവനന്തപുരത്ത് നിര്യാതനായി. പിതാവ്: പരേതനായ നന്ത്യത്ത് അടിയേരി ചാത്തു. മാതാവ്: പരേതയായ മാധവി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: മധു (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), മുരളി (ഗൾഫ്), ഉല്ലാസ് (ബിസിനസ്), പരേതനായ അരുൺ. മരുമക്കൾ: പി.ആർ. ബീന, വി.ജെ. അർച്ചന, എം.എസ്. ആശ. സഹോദരങ്ങൾ: വിജയലക്ഷ്മി (വടകര), പരേതരായ എ.പി. രാഘവൻ, എ.പി. കരുണാകരൻ, എ.പി. മാധവൻ, എ.പി. രമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.