ഇരിട്ടി: ഉളിയിൽ പാച്ചിലാളം താഴെവീട്ടിൽ പാനേരി അബ്ദുല്ലയുടെ ഭാര്യ ടിവി കുഞ്ഞാമിന (95) നിര്യാതയായി.
മക്കൾ: ടിവി ഖദീജ (മുഴക്കുന്ന്), ടി.വി അബ്ദുറഹ്മാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ ചിറക്കര യു.പി സ്കൂൾ), മുഹമ്മദലി (മുഴക്കുന്ന്), ടി.വി ഹാഷിം മാസ്റ്റർ (റിട്ട. അധ്യാപകൻ വാണിവിലാസം സ്കൂൾ ഉളിയിൽ), ആയിഷ, മറിയം, ജമീല (ഇരുവരും ചേന്ദമംഗലൂർ, കോഴിക്കോട്), നഫീസ (ഉളിയിൽ).
മരുമക്കൾ: ഇ.കെ സുബൈദ (കുറ്റ്യാടി), ജമീല (വഴിക്കടവ്), നഫീസ (മുഴക്കുന്ന്), പി.പി.കെ. അബൂബക്കർ (ഉളിയിൽ), അഹമ്മദ് കുട്ടി, അബൂബക്കർ (ഇരുവരും ചേന്ദമംഗലൂർ), കെ.യു ജലീൽ, പരേതനായ വേലിക്കോത്ത് അബ്ദുല്ല (മുഴക്കുന്ന്).
സഹോദരങ്ങൾ: പരേതരായ ടിവി ഈസ, പോക്കർ, കയ്യോമ.