നന്തി ബസാർ: കടലൂർ പോയന്റ് ലൈറ്റ് ഹൗസിനടുത്ത പരേതനായ തെക്കെ കമ്മടത്തിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ കുനിപ്പാത്തു (88) നിര്യാതയായി. മക്കള്‍: ഉമ്മർ, റാബിയ, ആമിന, ബഷീര്‍, മജീദ് ഖബീര്‍, സുഹറ. മരുമക്കൾ: മൊയ്തീന് (തച്ചന്‍കുന്ന്), ഖാദര്‍, ആമിന, സുഹറ, ദില്‍ഷാദ്, റജുല, പരേതനായ ഉമ്മർ. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, നഫീസ, മറിയം, ആസ്യ, ഖാലിദ്, ജമീല, പരേതരായ മൊയ്തു, ഹമീദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 11ന് കടലൂര്‍ ജുമാ മസ്ജിദിൽ.