അഴിയൂര്‍: കളരിപറമ്പത്ത് ലീല (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്. മക്കള്‍: അശോകന്, നളിനി, ചന്ദ്രന്, മുകുന്ദന്, സജീവന്, അനിത, വിനോദന്‍. മരുമക്കള്‍: കേളപ്പന്, പവിത്രന്, കോമള, ഉഷ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, അഴിയൂര്‍ പഞ്ചായത്ത്), ഷീബ, റീഷ്മ, മഹിജ.