ചെർപ്പുളശ്ശേരി: മാരായമംഗലം കെ.ടി പടി എളവൻപറമ്പിൽ ആലി (87) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ആമിന, ആയിശ, മുസ്തഫ, ഫാത്തിമ, അബൂബക്കർ, അബ്ദുൽ അസീസ്, ശംസുദ്ദീൻ, ഇസ്മാഈൽ, ഉമ്മു സൽമ. മരുമക്കൾ: ഹൈദറു, അബ്ദുല്ല, നജീബ്, ഖദീജ, റംല, ഖദീജ, സാജിദ, സമീറ, പരേതനായ ഉമ്മർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മാരായമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.