Obituary
മാള: പൂപ്പത്തി താഴത്തു വീട്ടിൽ വിശ്വംഭരൻ (62) നിര്യാതനായി. സഹോദരങ്ങൾ: ചക്രപാണി (ജോത്സ്യൻ), ശങ്കരൻകുട്ടി, ശങ്കരി, ജഗദീശ്വൻ, പരേതനായ രുദ്രാണി.
ഏങ്ങണ്ടിയൂർ: ഗാനം നഗറിന് സമീപം പഴഞ്ചേരി പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ മങ്ക (81) നിര്യാതയായി. മക്കൾ: അയ്യപ്പൻ, രമണി, ലളിത, ഷീല, സരസു, പരേതനായ വാസു. മരുമക്കൾ: ബാലൻ, സുബ്രഹ്മണ്യൻ, ലക്ഷ്മണൻ, അംബിക.
തൃശൂർ: പൂങ്കുന്നം മൂന്നുകുറ്റി പട്ടത്ത് വീട്ടിൽ പങ്കജാക്ഷൻ (67) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ശ്രീദേവി, ശ്രീജിത്ത്. മരുമക്കൾ: കൃഷ്ണൻ, അപർണ.
കൊടകര: നെല്ലായി പുതുശ്ശേരി തളിയപ്പറമ്പില്‍ പരേതനായ റപ്പായിയുടെ മകന് ജെയിംസ് (53) നിര്യാതനായി.
ഭാര്യ: ഷാലി ജെയിംസ്. മക്കള്‍: ആല്‍വിറ്റോ, ആല്‍ബര്‍ട്ട്.
ചാവക്കാട്: തിരുവത്ര ബേബി റോഡിൽ പരേതനായ ചിന്നാലി മൊയ്തീെൻറ ഭാര്യ ഫാത്തിമ (105) നിര്യാതയായി.മക്കൾ: അബ്ദുല്ലക്കുട്ടി, ഹൈദ്രസ് കുട്ടി, മൊയ്തുണ്ണി, മുഹമ്മദ്, അബ്ദുല്ല മോൻ, ഹനീഫ, ആയിശ, ആമിന. മരുമക്കൾ: കയ്യക്കുട്ടി, സഫിയ, നഫീസ, മറിയ, ആയിശ, ബീരാവു, സെയ്താലി, പരേതയായ കുഞ്ഞിമോൾ.
ചാവക്കാട്: തിരുവത്ര ബേബി റോഡിൽ പരേതനായ ചിന്നാലി മൊയ്തീെൻറ ഭാര്യ ഫാത്തിമ (105) നിര്യാതയായി.
മക്കൾ: അബ്ദുല്ലക്കുട്ടി, ഹൈദ്രസ് കുട്ടി, മൊയ്തുണ്ണി, മുഹമ്മദ്, അബ്ദുല്ല മോൻ, ഹനീഫ, ആയിശ, ആമിന. മരുമക്കൾ: കയ്യക്കുട്ടി, സഫിയ, നഫീസ, മറിയ, ആയിശ, ബീരാവു, സെയ്താലി, പരേതയായ കുഞ്ഞിമോൾ.
ചെന്ത്രാപ്പിന്നി: ചിറക്കൽ ജുമാമസ്ജിദിന് വടക്കുവശം പുതിയവീട്ടിൽ ബഷീറിെൻറ ഭാര്യയും എടമുട്ടം പാലപ്പെട്ടി കിഴക്ക് കടമ്പോട്ട് അബ്ദുൽ ഷുക്കൂറിെൻറ മകളുമായ സഹീറ (33) ഷാർജയിൽ നിര്യാതയായി.ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മക്കൾ: ഫർഹാൻ, ഫൗസാൻ. മാതാവ്: സുഹറ. സഹോദരങ്ങൾ: ഷഫീഖ്, ഷമീം. ഖബറടക്കം ഷാർജയിൽ നടത്തി.
ചെന്ത്രാപ്പിന്നി: ചിറക്കൽ ജുമാമസ്ജിദിന് വടക്കുവശം പുതിയവീട്ടിൽ ബഷീറിെൻറ ഭാര്യയും എടമുട്ടം പാലപ്പെട്ടി കിഴക്ക് കടമ്പോട്ട് അബ്ദുൽ ഷുക്കൂറിെൻറ മകളുമായ സഹീറ (33) ഷാർജയിൽ നിര്യാതയായി.
ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മക്കൾ: ഫർഹാൻ, ഫൗസാൻ.
മാതാവ്: സുഹറ. സഹോദരങ്ങൾ: ഷഫീഖ്, ഷമീം. ഖബറടക്കം ഷാർജയിൽ നടത്തി.
ചാവക്കാട്: വട്ടേക്കാട് പള്ളിക്ക് വടക്ക് അറക്കൽ മുഹമ്മദലി ഹാജി (71) നിര്യാതനായി.ഭാര്യ: ശരീഫ. മക്കൾ: ഇസ്മായിൽ, റഷീദ്, സൈന, ഐഷ. മരുമക്കൾ: മുഹമ്മദാലി, മൊയ്ദീൻ, ഹഫ്സ, ഹംഷീന.
ചാവക്കാട്: വട്ടേക്കാട് പള്ളിക്ക് വടക്ക് അറക്കൽ മുഹമ്മദലി ഹാജി (71) നിര്യാതനായി.
ഭാര്യ: ശരീഫ. മക്കൾ: ഇസ്മായിൽ, റഷീദ്, സൈന, ഐഷ. മരുമക്കൾ: മുഹമ്മദാലി, മൊയ്ദീൻ, ഹഫ്സ, ഹംഷീന.
വടക്കേക്കാട്: വൈലത്തൂർ കച്ചേരിപ്പടി കാളിയത്ത് എം.എസ്. രാജേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രാഹുൽ, റെജിൽ. മരുമകൾ: ചരിത.
കിഴുപ്പിള്ളിക്കര: കുരിയക്കാട്ടിൽ ശിവരാമൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജിത, രാജേഷ്, സജിത. മരുമക്കൾ: ബാബു, വിജിത, രവി.
മുക്കാട്ടുകര: പണ്ടാരപ്പറമ്പ് ആപ്പറമ്പിൽ പരേതനായ കോതയുടെ ഭാര്യ ദേവ (പൊന്നി -108) നിര്യാതയായി. മക്കൾ: മോഹനൻ, ബാലകൃഷ്ണൻ, ദേവയാനി. മരുമക്കൾ: രമണി മോഹനൻ, ഗീത ബാലകൃഷ്ണൻ, ബാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കുരിയച്ചിറ ശ്മശാനത്തിൽ.
തലോര്‍: പുല്ലോക്കാരന്‍ ഫ്രാന്സിസിെൻറ മകന് നിഖില്‍ (23) നിര്യതനായി. മാതാവ്: ജാന്‍സി. സഹോദരി: നിജി. സംസ്കാരം വ്യാഴാഴ്ച നാലിന് തലോര്‍ ഇന്‍ഫൻറ് ജീസസ് പള്ളി സെമിത്തേരിയില്‍.
ഗുരുവായൂര്‍: കാവീട് വടക്കൻ ജോർജ് (84) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ഷാജൻ, ജോഷി, ജോബി. മരുമക്കൾ: ജിസ, ജോയ്സി, സാലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാവീട് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.