പീടിയകണ്ടി: അമ്പലക്കാട്ട് ഷെബിൻ വില്ലയിൽ നബീസ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ് കോയ. മക്കൾ: മുബാറ, മുജൽസ്, മുനീർ, മുനീസ്, മുർഷിത, മുജീബ്, മുബീന. മരുമക്കൾ: ബഷീർ, സുബൈർ, നഫീസ, മെഹ്നാസ്, സമീർ, നിശിത, മുനീർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഒമ്പതിന് പറമ്പിൽ പള്ളിയിൽ.