വേളം: ശാന്തിനഗർ കളരിക്കണ്ടി സുലൈഖ (62) നിര്യാതയായി. ഭർത്താവ്: വേളം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കളരിക്കണ്ടി ഖാസിം. പിതാവ്: കല്ലിടുക്കിൽ അന്ത്രു. (റിട്ട. അധ്യാപകൻ കായക്കൊടി എ.എം.യു.പി സ്കൂൾ). മാതാവ്: കമ്മനോൽ ബിയ്യാത്തു. മക്കൾ: അഫ്സൽ ഹുസ്സൈൻ (നാക്കിയ, ചെന്നൈ), സലീന (എടച്ചേരി), സജീന (ഖത്തർ). മരുമക്കൾ: ഹസീന (തളീക്കര), ശംസീർ (എടച്ചേരി), ശാഫി (മൂഴിക്കൽ). സഹോദരങ്ങൾ: ഡോ. കെ. മുഹമ്മദ് നജീബ് (ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട്, ജമാഅത്തെ ഇസ് ലാമി സംസ്ഥാന ശൂറ മെംബർ), മുസ്തഫ നസീം (എറണാകുളം), സാഹിറ സലാം (കായക്കൊടി).